കിഴക്കുപുറം : കണ്ടത്തിൽ കരോട്ട് സുകുമാരൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുശീല. മക്കൾ : സുഷമ, സുജാത, സുരേഷ്, സുഭാഷ്. മരുമക്കൾ : അനിൽ, നിഷ, സന്ധ്യ, പരേതനായ ഷാജി. സഞ്ചയനം ഇന്ന് രാവിലെ 8ന്.