ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ: ഐ.ടി.ഐയിലെ മെട്രിക് ട്രേഡുകളിലേക്ക് ആൺകുട്ടികൾക്കുള്ള സെക്കന്റ് അലോട്ട്‌മെന്റ് അഡ്മിഷൻ 9ന് രാവിലെ 10 മണിക്കും മെട്രിക് / നോൺ മെട്രിക് ട്രേഡിലേക്ക് അപേക്ഷിച്ച പെൺകുട്ടികൾക്കുള്ള അഡ്മിഷൻ 11ന് രാവിലെ 10 മണിക്കും നടത്തും.