07-sob-george-thomas
ജോർജ് തോമസ്

തടിയൂർ: പനച്ചക്കാലായിൽ പരേതനായ പി. വി. തോമസിന്റെ മകൻ ജോർജ് തോമസ് (മനോജ് - 61) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: ഏലിയാമ്മ തോമസ് (റിട്ട. അദ്ധ്യാപിക). ഭാര്യ: ശോശാമ്മ ജോർജ്. മക്കൾ: ജൂബിൻ, ടോം ജോർജ്, ജൂ ആൻ ഉമ്മൻ ജോർജ്. മരുമകൾ: ആൻ ജോർജ് (കാനഡ)