മെഴുവേലി: മെഴുവേലി വടക്കേക്കരമണ്ണിൽ ശ്രീദുർഗാദേവി ക്ഷേത്രത്തിന്റെ വിശേഷാൽ പൊതുയോഗം ഞായറാഴ്ച രാവിലെ 10.30ന് ക്ഷേത്രയോഗം ഉപരക്ഷാധികാരി സത്യശീലപണിക്കരുടെ അദ്ധ്യക്ഷതയിൽ ക്ഷേത്രയജ്ഞ മണ്ഡപത്തിൽ നടക്കും. തന്ത്രി വാസുദേവൻ ചൈതന്യ മെഴുവേലി, പ്രസിഡന്റ് സാജു സുകുമാരൻ എന്നിവർ പങ്കെടുക്കും.