കൊറ്റംകുടി പരയ്ക്ക്ത്താനം:കുറിച്ചിയിൽ നിര്യാതനായ കെ.വി.എബ്രഹാം (അവറാച്ചൻ-77) ന്റെ സംസ്‌കാരം ഇന്ന് 12ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.