07-sob-purushothaman-nair
ആർ. പുരുഷോത്തമൻ നായർ

ഓമല്ലൂർ: പറയനാലി ശാന്തിവിഹാറിൽ (മല്ലപ്പള്ളിൽ) ആർ. പുരുഷോത്തമൻ നായർ (എക്‌സ് സർവീസ് -75) നിര്യാതനായി.സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ : പി. ശാന്തകുമാരി (റിട്ട. അദ്ധ്യാപിക). മക്കൾ: സ്മിത എസ്. (മഹിളാ പ്രധാൻ ഏജന്റ്), ശ്രീജ എസ്. (അബുദാബി). മരുമക്കൾ: സേതുനാഥ് പി. (കേരള വാട്ടർ അതോറിറ്റി, പത്തനംതിട്ട), സുരേഷ് കുമാർ പി.ജി. (അബുദാബി).