07-sob-devakiamma
ദേവകിയമ്മ

തിരുവൻവണ്ടൂർ: വടക്കേടത്ത് പരേതനായ പ്രഭാകരൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (86) നിര്യാതയായി. മക്കൾ: അംബിക, മോഹനകുമാർ, അജികുമാർ. മരുമക്കൾ: രേഖ, അനി. സംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.