07-saji-cherian
ചെങ്ങന്നൂർ മുണ്ടംകാവ് ജെ ബി എസ് സ്‌കൂളിന്റെ പുതിയ കെട്ടിടസമുച്ചയത്തിന്റ ശിലാസ്ഥാപന കർമ്മം സജിചെറിയാൻ എംഎൽഎ നിർവഹിക്കുന്നു.

ചെങ്ങന്നൂർ : മുണ്ടംകാവ് ജെ.ബി.എസ് സ്‌കൂളിന് എസ്.എസ്.കെ അനുവദിച്ച അരക്കോടിയോളം രൂപമുടക്കിൽ ഹൈടെക് സംവിധാനത്തോടെ സജ്ജമാക്കുന്ന പുതിയ കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം സജിചെറിയാൻ എം.എൽ.എ നിർവഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ.ഷിബുരാജൻ വിദ്യാഭ്യാസാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ,വാർഡ് കൗൺസിലർ സുധാമണി,ബി.പി.സി കൃഷ്ണകുമാർ,എ. ആക്ഷൻകൗൺസിൽസമരസമിതി അംഗങ്ങളായ ഒ.സരസ്വതി, എച്ച്.എം.ബറ്റ്‌സി, സി.ആർ സി.സി വിനോദ്, ഹരിഗോവിന്ദ്, എസ്.എം.സി സ് അനു അനിൽ എസ്.എം.സി മെമ്പർ അനസ് പൂവാലംപറമ്പിൽ,വർഗീസ് ഗിരീഷ്,അദ്ധ്യാപകരായ പ്രസന്ന,ഗീതാഞ്ജലി, ലിൻസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.