പത്തനംതിട്ട: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി.കമ്മ്യൂണിറ്റി കോളേജ് നടത്തി വരുന്ന ഡിപ്ലോമാ ഇൻ യോഗാ ടീച്ചർ ട്രെയിനിംഗ് പ്രൊഗ്രാമിലേക്ക് 2019 ഡിസംബറിന് മുൻപായി സി.വി.ഐ/സി.വൈ.എം.പി. കോഴ്‌സ് പാസായവർക്ക് ലാറ്ററൽ എൻട്രിയിലൂടെ അഡ്മിഷൻ നൽകുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 16. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും യോഗ അസോസിയേഷൻ ഓഫ് പത്തനംതിട്ടയുമായി ബന്ധപ്പെടുക. 9961090979(പി.കെ.അശോകൻ), 9447432066 (ശ്രീജേഷ്).