കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തുലാമാസ ആയില്യം പൂജ നാളെ നടക്കും . രാവിലെ 10ന് മണ്ണിൽ നിന്നും വന്ന ജീവജാലങ്ങൾക്ക് ഊട്ട് അർപ്പിച്ച് സർപ്പക്കാവിൽ നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകം എന്നിവ നടക്കും .കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ കാർമ്മികത്വം വഹിക്കും.

.