പന്തളം: പന്തളം എൻ എസ്.എസ് ട്രെയിനിംഗ് കോളേജിലെ 2020-22 അദ്ധ്യയന വർഷത്തെ എം.എഡ് അഡ്മിഷൻലിസ്റ്റ് കോളേജിൽ പ്രസി ദ്ധീകരിച്ചു. കോളേജ് വെബ്‌സൈറ്റിലും ലഭ്യമാണ്. www.nsstcpdlm.org.