പന്തളം:തുമ്പമൺ വയയ്ക്കൽ വീട്ടിൽ പരേതനായ കെ. എൻ അച്യുതൻ നായരുടെ ഭാര്യ വി. ചെല്ലമ്മ (80) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ :ശുഭാമണി, പ്രദീപ്കുമാർ, ശോഭ. എ. നായർ. മരുമക്കൾ :ജയചന്ദ്രൻ, ശ്രീകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.