08-dcc-r-sankar
പത്തനംതിട്ട ഡി.സി.സി യിൽ ആർ. ശങ്കർ അനുസ്മരണം

പത്തനംതിട്ട: കേരളാ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ 48ാം ചരമവാർഷികം പത്തനംതിട്ട ഡി.സി.സി യിൽ ആചരിച്ചു.ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഉപാദ്ധ്യക്ഷൻ എ. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ വി.ആർ സോജി, അഹമ്മദ് ഷാ, പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് എന്നിവർ പ്രസംഗിച്ചു.