08-sob-thankamma-varghese
തങ്കമ്മ വർഗീസ്

വളഞ്ഞവട്ടം ഈസ്റ്റ്: ആയിക്കൊള്ളിൽ മട്ടയ്ക്കൽ പരേതനായ എം.സി വർഗീസിന്റെ (പോറ്റി ) ഭാര്യ തങ്കമ്മ വർഗീസ് (84) നിര്യാതയായി. സംസ്‌കാരംഇന്ന് മൂന്നിന് നാക്കട സെന്റ് തോമസ് മർത്തോമ്മാ പള്ളിയിൽ. കോഴഞ്ചേരി ചെറുകോൽ പുതിയത്ത് കുടുംബാംഗമാണ്. മക്കൾ: മോൻസി എം. വർഗീസ്, ടിറ്റി എം. വർഗീസ് (മട്ടയ്ക്കൽ ഏജൻസീസ്, ചെങ്ങന്നൂർ, ഇൻഹോം കടപ്ര, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം, ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്), സിന്ധു മാത്യൂസ് (യു.എസ്.എ). മരുമക്കൾ: റാന്നി നെടുംത്തോട്ടത്തിൽ സാമുവേൽ മാത്യൂസ് (യു.എസ്.എ), മുളക്കുഴ അയിരൂക്കുഴി കണ്ണങ്ങാട്ടിൽ ജോളി മോൻസി, ഓതറ കല്ലംപറമ്പിൽ ഷീന ജോർജ്ജ് (അദ്ധ്യാപിക എം. ടി. യു. പി. എസ്, തൃക്കുന്നപ്പുഴ)