08-sob-pg-ponnamma
പി. ജി. പൊന്നമ്മ

അയിരൂർ: പുതിയകാവ് പുത്തൻപറമ്പിൽ പരേതനായ പി. കെ. നാരായണന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ പി. ജി. പൊന്നമ്മ (99) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. തലവടി പടപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സതീശൻ, രമേശൻ, കലേശൻ (ചെന്നൈ). മരുമക്കൾ: രമണി, സുജ, അനിത.