വളഞ്ഞവട്ടം ഈസ്റ്റ്: ആയിക്കൊള്ളിൽ മട്ടയ്ക്കൽ പരേതനായ എം.സി വർഗീസിന്റെ (പോറ്റി ) ഭാര്യ തങ്കമ്മ വർഗീസ് (84) നിര്യാതയായി. കോഴഞ്ചേരി ചെറുകോൽ പുതിയത്ത് കുടുംബാംഗമാണ്. മക്കൾ: മോൻസി എം. വർഗീസ്, ടിറ്റി എം. വർഗീസ് (മട്ടയ്ക്കൽ ഏജൻസീസ്, ചെങ്ങന്നൂർ, ഇൻഹോം കടപ്ര, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം, ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്), സിന്ധു മാത്യൂസ് (യു.എസ്.എ).