08-sob-sujatha
സുജാത

മല്ലപ്പള്ളി വെസ്റ്റ്: നടമലക്കാലായിൽ ഭാനുമതിയുടെ മകൾ സുജാത (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുജീഷ്, അജീഷ്.