08-sob-babusan
ബാബുസാൻ

ചെങ്ങന്നൂർ: കണ്ണാട്ട് ഫിനാൻസ് മാനേജിങ് പാർട്ണറും ആലാ കണ്ണാട്ട് പരേതരായ റിട്ട. സി.ഐ. കെ.ഐ തോമസിന്റെയും കുഞ്ഞമ്മയുടെ മകനുമായ ബാബുസാൻ (തോമസ് മാത്യു 58) നിര്യാതനായി. സംസ്‌കാരം നാളെ 2 മണിക്ക് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ. ഭാര്യ: ജെസ്സി (തോണ്ടിയത്ത് കല്ലിശ്ശേരി) മക്കൾ: സ്‌നേഹ (കാനഡ) , ഡെറിൻ. മരുമക്കൻ: അബിൻ രാജു (കാനഡ) പനംപള്ളിൽ ചണ്ണപ്പേട്ട.