ഉള്ളന്നൂർ: തവിട്ടപ്പൊയ്ക കമലാനന്ദപുരത്ത് കമലാസനന്റെ ഭാര്യ പഞ്ചമി (75 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന്. മക്കൾ: സന്തോഷ് (ബഹറിൻ) സന്ധ്യ. മരുമക്കൾ; അനുപ്രിയ, അനിൽ.