ഇലവുംതിട്ട: മുട്ടത്തുകോണം അയോദ്ധ്യ നിവാസിൽ ദേവയാനി (92) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: പരേതനായ വിജയൻ. മരുമകൾ: രാജമ്മ