വെണ്ണിക്കുളം: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെണ്ണിക്കുളം ജംഗ്ഷൻ, പാട്ടക്കാല,അരീക്കുഴി,മേമല, ചാത്തിനാംകുഴി ,തോന്നിപ്പാറ, പാറക്കടവ് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതായിരിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.