മല്ലപ്പള്ളി: പായിക്കാട്ട് ഉർവശി ടെയിലേഴ്‌സ് ഉടമ പരേതനായ പി.വി.ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (ലീലാമ്മ - 63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സഹോദരൻ ബാബുവിന്റെ പരിയാരത്തുള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 11.30ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത നെടുങ്ങാടപ്പള്ളി പണിക്കമണ്ണിൽ കുടുംബാംഗമാണ്.