09-sob-mariyamma-varghese
മറിയാമ്മ വർഗീസ്

തുരുത്തിക്കാട്: ആറ്റാച്ചേരിൽ ഗീവർഗീസ് ചാക്കോയുടെ ഭാര്യ മറിയാമ്മ വർഗീസ് (തങ്കമ്മ 84) നിര്യാതയായി. സംസ്‌കാരം പിന്നീട്.പരേത തുരുത്തിക്കാട് കട്ടകാര കുടുംബാംഗമാണ്. മക്കൾ: ജോയി (ഇൻഡോർ), ജോസ് (മുംബൈ), കൊച്ചുമോൻ (ദുബായ്).മരുമക്കൾ:ദീപ്തി, സോഫി,ജോബി.