09-sob-k-g-abraham
കെ.ജി. ഏബ്രഹാം

കുമ്പഴ: കിളീയ്ക്കൽ വീട്ടിൽ പരേതനായ ജോർജിന്റെ മകൻ കെ.ജി. ഏബ്രഹാം (പൊന്നച്ചൻ - 63) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ കത്തീഡ്രലിൽ. ഭാര്യ: പൊന്നമ്മ അഞ്ചൽ അയിലറ തെങ്ങുവിള കിഴക്കേതിൽ കുടുംബാംഗം. മക്കൾ: സോണി ഏബ്രഹാം (ഖത്തർ), സോമി ഏബ്രഹാം (സൗദി). മരുമകൻ: ബൈജു ബാബു (ഖത്തർ).