കീഴ്‌വായ്പൂര്: കുന്തറയിൽ പരേതനായ കെ. സി. തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (ഏലിയാമ്മ - 86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കീഴ്‌വായ്പൂര് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പരേത തിരുവല്ല ശീതളങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ : മോളിക്കുട്ടി, കുഞ്ഞുമോൾ, എൽസി, സജി. മരുമക്കൾ: തോമസുകുട്ടി, ബോബി, ഷാജി, ബീന.