പത്തനംതിട്ട :ബി.ജെ.പി ആറന്മുള നിയോജക മണ്ഡലം ഒാഫീസ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു . ദേശീയ സമിതി അംഗം വി .എൻ ഉണ്ണി ,മേഖല ജനറൽ സെക്രട്ടറി ഷാജി ആർ നായർ ,ജില്ല പ്രസിഡന്റ് അശോകൻ കുളനട , മോഹനചന്ദ്രൻ ,വി എ. സൂരജ്, എം .ജി കൃഷ്ണകുമാർ ,എം എസ് അനിൽകുമാർ ,എം. അയ്യപ്പൻ കുട്ടി,പി. ആർ. ഷാജി,ജയശ്രീകുമാർ ,ഹരീഷ് കൃഷ്ണ , സി. ആർ. സന്തോഷ്, ബാബു കുഴിക്കാല ,സൂരജ് ഇലന്തൂർ, കെ. ആർ. ശ്രീകുമാർ, വി. എസ്. അനിൽ, ശബരീനാഥ് ആറന്മുള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി .സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.