09-sob-pathrose-yohannan
പത്രോസ് യോഹന്നാൻ

ഇളമണ്ണൂർ: വിളയിൽ വീട്ടിൽ പത്രോസ് യോഹന്നാൻ (84) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് മരുതിമൂട് സെന്റ് ജോൺസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ പത്രോസ്. മക്കൾ: ഏലിയാമ്മ, ചിന്നമ്മ, ജോൺ, ഡേവിഡ്, പരേതയായ ശോശാമ്മ. മരുമക്കൾ: ജേക്കബ്, ബേബി, പൗലോസ്, റോസമ്മ, മറിയക്കുട്ടി.