09-sob-raveendran
രവീന്ദ്രൻ

തിരുവല്ല: ചാത്തങ്കരി പാലപ്പറമ്പീൽ രവീന്ദ്രൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുകുമാരി മൂത്തകൂന്നേൽ കുടുംബാംഗം. മക്കൾ: സുമി, ബിനു, സനേഷ്, കല. മരുമക്കൾ: പ്രസാദ്, ശ്രീന, ധന്യ, ജിനു. സഞ്ചയനം 12ന് വ്യാഴാഴ്ച രാവിലെ 8ന്.