09-sob-sudheer-kumar
സുധീർ കുമാർ

ചെങ്ങന്നൂർ: പാണ്ടനാട് നോർത്തിൽ മുറിയായിക്കര കളീക്കൽ വീട്ടിൽ പുരുഷോത്തമൻ ശ്യാമള ദമ്പതികളുടെ മകൻ സുധീർ കുമാർ (ഗിരീഷ് - 45) ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കേളേജിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഹോദരങ്ങൾ സുലേഖ, സുനിൽകുമാർ, സുധീഷ് കുമാർ.