ചെങ്ങന്നൂർ: കല്ലിശ്ശേരി ഉമയാറ്റുകര വലീയവീട്ടിൽ വടക്കേതിൽ പരേതനായ ചാമിയുടെ ഭാര്യ ഭാർഗ്ഗവിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ശിവശങ്കരൻ, പൊന്നമ്മ. മരുമക്കൾ: വിമലാദേവി, പരേതനായ കുട്ടപ്പൻ.