09-sob-nd-koshy
എൻ.ഡി.കോശി

മാത്തൂർ : തുമ്പമൺ ഏറം നടുവിലേത്ത് പുത്തൻവീട്ടിൽ എൻ.ഡി.കോശി (70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് തുമ്പമൺ ഏറം സെന്റ് ജോർജ് ഓര്ത്തഡോക്‌സ് പള്ളിയിൽ. ഭാര്യ തുമ്പമൺ പുലിയംമഠത്തിൽ ജോയ്‌സ് . മക്കൾ : സോബിൻ കോശി (അബുദാബി ) നോബിൻ കോശി. മരുമകൾ : നാൻസി (അബുദാബി ) കൊച്ചുമകൾ : ഒലിവിയ.