തിരുവല്ല : നിരണം കൊച്ചുപുരക്കൽ വീട്ടിൽ ഗോപാലന്റെയും, പരേതയായ ലക്ഷ്മിക്കുട്ടിയുടെയും മകൻ രാജൻ കെ. ജി. (46) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : സന്ധ്യാ. മക്കൾ : രാഹുൽ രാജ്, ഗോകുൽ രാജ്.