10-obc-morcha
ഒബിസി മോർച്ച പത്തനംതിട്ടയുടെ ജില്ലാ നേത്യയോഗം ജില്ലാ പ്രസിഡന്റ് സി. ആർ. സന്തോഷിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജന.സെക്രട്ടറി അഡ്വ. അരുൺ പ്രകാശ് ഉത്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഒ.ബി.സി മോർച്ച ജില്ലാ നേത്യയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അരുൺ പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. ആർ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
ബി. ജെ. പി ജില്ലാ വൈസ് പ്രസി‌ഡന്റ് എം. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പി. ആർ.ഷാജി വേണു പമ്പാവാലി ,അശോക് പമ്പാ, അനിൽ പുല്ലാട് , രാംദാസ്, സുകുഏഴംകുളം, ലിജി കുമാർ, അനിൽകുമാർ, സുധീർകുമാർ എന്നിവർ പ്രസംഗിച്ചു.