മല്ലപ്പള്ളി:കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ പത്തനംതിട്ട റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി (എൽ.പി.,യു.പി) ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ചിത്രരചനാ മത്സരം നടത്തുന്നു. എന്റെ ചാച്ചാജി എന്നതാണ് വിഷയം. നവംബർ 14നകം റോയി വർഗീസ്, ഇലവുങ്കൽ, മുണ്ടിയപ്പള്ളി പി.ഒ.,തിരുവല്ല.പിൻ: 689581 എന്ന വിലാസത്തിലോ, elavunkalroy@gmail.com എന്ന ഇമെയിലിലോ അയയ്ക്കണം . ഫോൺ : 9495104828.