മല്ലപ്പള്ളി പാടിമൺ: പൗവ്വത്തിപ്പടി പാടിമണ്ണിൽ തടത്തിൽ പരേതനായ റ്റി. എ. മത്തായിയുടെ ഭാര്യ ലീലാമ്മ മത്തായി (74) നിര്യാതയായി. സംസ്‌കാരം പിന്നീട്. മൂവക്കോട്ട് തെക്കേപ്പടിക്കൽ കുടുംബാംഗമാണ്. മക്കൾ: രജി, സജി, സന്തോഷ്. മരുമക്കൾ : സലിൻ,ബിന്ദു,സുനു.