10-sob-vn-santhakumari
വി. എൻ. ശാന്തകുമാരി

പന്തളം: പൂഴിക്കാട് ശാന്താനിവാസിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ വി. എൻ. ശാന്തകുമാരി (77, എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി റിട്ട:ജീവനക്കാരി) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ . മക്കൾ:അജിത എസ്. നായർ (സബ് കോടതി, പത്തനംതിട്ട), പരേതനായ എസ്. അനിൽകുമാർ. മരുമക്കൾ : അഡ്വ : രാധാകൃഷ്ണൻ ഉണ്ണിത്താൻ, അമ്പിളി അനിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന് .