10-sob-valsamma
വത്സമ്മ

ഇലന്തൂർ: പാലനിൽക്കുന്നതിൽ മേലൂട്ട് പരേതനായ പി. എം മത്തായിയുടെ ഭാര്യ വത്സമ്മ (77) മുംബൈയിൽ നിര്യാതയായി. സംസ്‌കാരം ൽ നടത്തി. മക്കൾ: മിനി, മനോജ്, വിനോദ്. മരുമക്കൾ: ലാലു, മാല, മിഷേൽ.