അടൂർ: മണ്ണടി മുടിപ്പുര മുളയംക്കോട്ട് വീട്ടിൽ എൻ. രാമചന്ദ്രൻ (65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പി. വി.ഷീല, മക്കൾ: സുധീഷ്. ആർ സുബി. എസ്, മരുമക്കൾ: ശ്യാമ എസ്., അനീഷ് എസ്.