10-sob-aleyamma-mathai
ഏലിയാമ്മ മത്തായി

തിരുമൂലപുരം: വാലുപറമ്പിൽ മത്തായി വർഗീസിന്റെ ഭാര്യ ഏലിയാമ്മ മത്തായി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. കുളനട തടത്തിൽ തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, മറിയാമ്മ, വർഗീസ് മാത്യു (ബേബി), ഏബ്രഹാം വർഗീസ് (സജി), ലൈസി. മരുമക്കൾ: ജോർജ്കുട്ടി, ഏലിയാമ്മ വർഗീസ് (ഓമന), അന്നമ്മ, സാം, പരേതനായ ചെറിയാൻ.