മെഴുവേലി: എരിഞ്ഞിനാംകുന്നിൽ ബാലചന്ദ്രന്റെ മകൻ സുരേഷ് കുമാർ ബി. (53) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന്. ഭാര്യ: നാരങ്ങാനം ആലുങ്കൽ തട്ടാപ്ലാക്കൽ കുടുംബാംഗം ലേഖ. മകൾ: ആര്യ.