10-sob-gopalakrishnapilla
ഗോപാലകൃഷ്ണപിള്ള

വലിയകുളങ്ങര : കുളഞ്ഞിക്കാരാഴ്മ കൊച്ചുകളീക്കൽ ഗോപാലകൃഷ്ണപിള്ള (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൊച്ചുകളീക്കൽ വൈകുണ്ഠം വീട്ടുവളപ്പിൽ. മക്കൾ: ഗോപൻ മാവേലിക്കര, ശശികുമാർ , വത്സലാകുമാരി, വിജയകുമാരി, ലക്ഷ്മി.
മരുമക്കൾ: വാസുദേവൻ നായർ, വിജയൻ ഉണ്ണിത്താൻ, ശ്രീദേവി, ബിന്ദു, പ്രശാന്ത്.