10-sob-pt-chellappan
പി.ടി. ചെല്ലപ്പൻ

പന്തളം: പന്തളം മുടിയൂർക്കോണം പ്ലാവിളയിൽ പി.ടി. ചെല്ലപ്പൻ (96) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്കു 2നു വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കൾ: ഇന്ദിര രാജപ്പൻ, ചന്ദ്രിക സദാനന്ദൻ, തങ്കമണി കുട്ടപ്പൻ, ഉണ്ണിക്കൃഷ്ണൻ, അനിയൻകുഞ്ഞ്. മരുമക്കൾ: രാജപ്പൻ, പരേതനായ സദാനന്ദൻ, കുട്ടപ്പൻ, ലത, മിനി. കെ.പി.എം.എസ്. മുൻ ജില്ലാ കമ്മിറ്റിയംഗവും, ചിറ്റിലപ്പാടം പാടശേഖര സമിതി മുൻ സെക്രട്ടറിയുമായിരുന്നു.