11-sob-rosamma-varghese
റോസമ്മ വറുഗീസ്

കുന്നന്താനം: മുട്ടത്ത് വടക്കേതിൽ പരേതനായ വറുഗീസിന്റെ ഭാര്യ റോസമ്മ വറുഗീസ് (മോളിക്കുട്ടി - 72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കുന്നന്താനം സെന്റ് ജോസഫ് റോമൻ കാത്തലിക് ചർച്ചിൽ. മക്കൾ: ഷാബു, ഷൈനി, ഷെർലി, ഷീബ. മരുമക്കൾ: ജീമോൻ, ഗീവർഗീസ്, മാത്യു, റോയി മാത്യു.