ഇലന്തൂർ : ഇടപ്പരിയാരം താഴയിൽ മറിയാമ്മ ജോർജ് (81) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ജോസ്, സണ്ണി, ലൗസി, വിൽസൺ, ജെൽസ. മരുമക്കൾ : ലീലാമ്മ, ജോളി, ജോസ് ചരുവിൽ, ജയ, സന്തോഷ്.