പന്തളം:കേരള സാംബവർ സൊസൈറ്റി പന്തളം ശാഖയുടെ നേതൃത്വത്തിൽ മഹാത്മാ കാവാരിക്കുളം കണ്ഠൻകുമാരൻ പ്രതിമയുടെയും ഡോ:ബി. ആർ അംബേദ്കറുടെയും ശിലാഫലക അനാച്ഛാദ നത്തിന്റെ ഒന്നാം വാർഷികവും,പന്തളം ഭാരതന്റെ 12-ാം ചരമ വാർഷികവും ആചരിച്ചു. ശാഖാ പ്രസിഡന്റ് എം.എസ് ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്തു .സെക്രട്ടറി എൻ.സദാശിവൻ , സംസ്ഥാന സെക്രട്ടറി അജിത് കുമാർ , നഗരസഭാ അദ്ധ്യക്ഷ റ്റി കെ സതി , അടൂർ താലൂക്ക് പ്രസിഡന്റ് എം.കെ.മോഹൻദാസ് , ജില്ലാ സെക്രട്ടറി അനിൽ മലയാലപ്പുഴ , റ്റി.കെ രാജേഷ് , ഷൈജു ഭാസ്‌കർ , പ്രിയരാജ് ഭരതൻ , എസ് അരുൺ , പ്രശാന്ത് കുമാർ , വത്സല രാമചന്ദ്രൻ ,രേഖാ ബിനു രഞ്ജിത്ത്എന്നിവർ സംസാരിച്ചു . .