പന്തളം:കെ.എസ്.ഇ.ബി കുളനട. സെക്ഷന്റെ പരിധിയിലുള്ള പനങ്ങാട്,തയ്യിൽപടി,ഗുരുനാഥൻമുകടി,ചക്കിനാട്,വാഴപ്ലാവിൽ പടി,ഉളനാട്,വട്ടവിള,വട്ടവിള വായനശാല ട്രാൻസ് ഫോർമർ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.