11-sob-g-gopinatha-pillai
ജി.ഗോപിനാഥപിള്ള

കുമ്പനാട്: കടപ്ര രത്‌നാലയത്തിൽ ജി.ഗോപിനാഥപിള്ള (റിട്ട:ഉദ്യോഗസ്ഥൻ, റൂർഖല സ്റ്റീൽ പ്ലാന്റ് 84) നിര്യാതനായി. മാവേലിക്കര കാരായ്മ അമ്പുവിളയിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ കടപ്ര തെക്കേചാക്കാമണ്ണിൽ സി.കെ.രത്‌നമ്മ. മക്കൾ: ശ്രീകലാ സുരേഷ്, (മുത്തൂറ്റ് ഫിനാൻസ്), ശ്രീലേഖാ സുരേഷ് (റാന്നി). മരുമക്കൾ: സുരേഷ് വി.രാഘവൻ (വാണിയംപറമ്പ്‌ റാന്നി), പരേതനായ സുരേഷ് കുമാർ( മാലക്കര ആലപ്പുറത്ത്).