മല്ലപ്പള്ളി തുരുത്തിക്കാട്: പെരുമരത്തുംകാലായിൽ ജോർജ്ജ് തോമസ് (പൊടിമോൻ - 54) നിര്യതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഗ്ലോബൽ മിഷൻസ് ഇന്ത്യാ ദൈവസഭയുടെ പാമല സെമിത്തേരിയിൽ. ഭാര്യ:കോഴഞ്ചേരി ചിറയിറമ്പ് പുന്നതാറ്റ്
പരേതയായ രമണി ജോർജ്ജ്. മകൻ:ബോബി ജോർജ്ജ്. മരുമകൾ:പുല്ലാട് പള്ളിക്കിഴക്കേതിൽ സോമിയ സോളമൻ.