11-sob-damodaran
ദാമോദരൻ

അതിരുങ്കൽ: പ്രകാശ് ഭവനിൽ ദാമോദരൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വസന്ത, പരേതനായ ശിവപ്രസാദ്, ജയപ്രകാശ്, സുജകുമാരി, പ്രദീപ് കുമാർ. മരുമക്കൾ: വാസുദേവൻ (കേരളകൗമുദി ഏജന്റ് ), ലത, അജിത, വരദാനന്ദൻ, രഷ്മി.