പന്തളം : തോന്നല്ലൂർ നെടുവേലിൽ പരേതനായ രാജഗോപാലൻ നായരുടെയും ശാന്തമ്മയുടെയും മകൻ രാജേഷ് കുമാർ (48) ഖത്തറിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മായ. മക്കൾ : റാം ഗോവിന്ദ്, അഷ്ടമി.